manmohan singh to advise rahul gandhi in economic policies
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പില്‍ ടീമില്‍ അപ്രതീക്ഷിതമായി ഇടം നേടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ എതിര്‍ക്കണമെങ്കില്‍ സാമ്പത്തിക മേഖല കൂടി അറിഞ്ഞിരിക്കണം എന്ന തിരിച്ചറിവിലാണ് രാഹുല്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയ്ക്ക് കാരണം അണിയറയില്‍ മന്‍മോഹന്‍ നടത്തിയ ഇടപെടലുകളാണ്.